Saturday, August 30, 2008

ഭൂമിയുടെ ഉപ്പ്

ഉയിര്‍ത്തപ്പോള്‍
അവന്‍
ദൈവപുത്രനായി
അമ്മയുടെ മടിയില്‍
മുറിവേറ്റു കിടന്നു
നീ
കുരിശിലെരന്‍
യോഗ്യതയില്ലാത്ത
വെറും
ശരീരം;ഉയിര്‍ക്കാനും
മറക്കാതിരിക്കുക
ചരിത്രത്തിന്റെ പാഠം
പ്രണയം
ഭൂമിയുടെ ഉപ്പാകുന്നു