വക്കെടുത്തു വെട്ടി
മുറിവേറ്റ യോദ്ധാക്കള്‍
പ്രണയികള്‍ -
വേണ്ടായിരുന്നു
എന്ന്
പരസ്പരം ആത്മഗതങ്ങള്‍
യോദ്ധാവ്
നെഞ്ജില്‍ മുറിവേറ്റു
കീഴടങ്ങും ; മരണത്തിനു
നമ്മളിലരാന്
വാക്കിന്റെ മുറിവിനു
മൂര്ച്ചകൂട്ടിയത്
മനസ്സിന്റെ പരിച തകര്ന്നു
പടനിലത്തില്‍
ഏകാന്തത നിലവിളിക്കുന്നു
നിര്‍ത്താം
വാക്കെരിഞ്ഞുള്ള
ഈ
യുദ്ധം
Monday, October 20, 2008
Friday, October 3, 2008
മൌനം
കൊടുംകാറ്റിന്‍റെ സാനിധ്യമുള്ള
നിന്‍റെ മൌനം
പ്രണയമാകാം
പ്രതിഷേധമാകാം
വെറുപ്പിന്‍റെ കാലോച്ചയുള്ള
പൊട്ടിതെരിയാകാം
കാറ്റിനെ ഗര്‍ഭം ധരിച്ചു
നീയാകെ
വിയര്‍ക്കുന്നല്ലോ
പൊട്ടിത്തെറിക്കും മുമ്പു
ഓര്‍ക്കണം നീ
നശ്വരം
മര്‍ത്യ ജീവിതം
നിന്റെ മൌനം
പ്രണയമാകാം
പ്രതിഷേധമാകാം
വെറുപ്പിന്‍റെ കാലോച്ചയുള്ള
പൊട്ടിതെരിയാകാം
കാറ്റിനെ ഗര്‍ഭം ധരിച്ചു
നീയാകെ
വിയര്‍ക്കുന്നല്ലോ
പൊട്ടിത്തെറിക്കും മുമ്പു
ഓര്‍ക്കണം നീ
നശ്വരം
മര്‍ത്യ ജീവിതം
Saturday, August 30, 2008
ഭൂമിയുടെ ഉപ്പ്
ഉയിര്‍ത്തപ്പോള്‍
അവന്‍
ദൈവപുത്രനായി
അമ്മയുടെ മടിയില്‍
മുറിവേറ്റു കിടന്നു
നീ
കുരിശിലെരന്‍
യോഗ്യതയില്ലാത്ത
വെറും
ശരീരം;ഉയിര്‍ക്കാനും
മറക്കാതിരിക്കുക
ചരിത്രത്തിന്റെ പാഠം
പ്രണയം
ഭൂമിയുടെ ഉപ്പാകുന്നു
അവന്‍
ദൈവപുത്രനായി
അമ്മയുടെ മടിയില്‍
മുറിവേറ്റു കിടന്നു
നീ
കുരിശിലെരന്‍
യോഗ്യതയില്ലാത്ത
വെറും
ശരീരം;ഉയിര്‍ക്കാനും
മറക്കാതിരിക്കുക
ചരിത്രത്തിന്റെ പാഠം
പ്രണയം
ഭൂമിയുടെ ഉപ്പാകുന്നു
Wednesday, July 23, 2008
തുറന്ന വാതില്‍
പ്രണയികള്‍ക്ക്
മൗനം മുറിവാണ്
ആഹ്ലാദത്തിന്റെ
കൂടിച്ചേരലുകള്‍
നമുക്കില്ല
പ്രതീക്ഷയുടെ
വിദൂര പ്രകാശമാണ്
വഴികാട്ടി
തുറന്ന വാതിലിനു
ലോകത്തിന്റെ മനസ്സാണ്
മൗനം മുറിവാണ്
ആഹ്ലാദത്തിന്റെ
കൂടിച്ചേരലുകള്‍
നമുക്കില്ല
പ്രതീക്ഷയുടെ
വിദൂര പ്രകാശമാണ്
വഴികാട്ടി
തുറന്ന വാതിലിനു
ലോകത്തിന്റെ മനസ്സാണ്
Wednesday, July 16, 2008
പാല്‍നിലാവ്
കിനാവ് കണ്ടുണര്‍ന്നു
രാത്രിയില്‍
പാല്‍നിലാവിനെ
തേടിയപ്പോള്‍
നീ
മേഖവസ്ത്രം ചുറ്റി
മാറിലെ ചന്ദ്രനെ
മറച്ചിരിക്കുന്നു
രാത്രിയില്‍
പാല്‍നിലാവിനെ
തേടിയപ്പോള്‍
നീ
മേഖവസ്ത്രം ചുറ്റി
മാറിലെ ചന്ദ്രനെ
മറച്ചിരിക്കുന്നു
Tuesday, July 15, 2008
തണുപ്പ്
നനഞ മനസ്സില്‍
പിന്നെയും
മഴ പെയ്യുന്നു
തണുപ്പ്
ഒരു
വികാരമാണ്
നീ
ചോദ്യങ്ങള്‍
മാത്രം
ചോദിക്കുന്നു
കണ്ണാടിക്കു
വിവസ്ത്രമായ
കാഴ്ച നല്‍കുമ്പോള്‍
നിനക്കു
ഉത്തരത്തിന്റെ നിറം കിട്ടും
തണുപ്പ്
ഒരു
നിറമല്ലല്ലോ
പിന്നെയും
മഴ പെയ്യുന്നു
തണുപ്പ്
ഒരു
വികാരമാണ്
നീ
ചോദ്യങ്ങള്‍
മാത്രം
ചോദിക്കുന്നു
കണ്ണാടിക്കു
വിവസ്ത്രമായ
കാഴ്ച നല്‍കുമ്പോള്‍
നിനക്കു
ഉത്തരത്തിന്റെ നിറം കിട്ടും
തണുപ്പ്
ഒരു
നിറമല്ലല്ലോ
Wednesday, July 9, 2008
ശാന്തത
പൂമ്പോടിയുടെ നിറമുള്ള
നിന്റെ രഹസ്യത്തിനു
ചരിത്രം സാക്ഷി
സ്വപ്നങ്ങളുടെ സുഗന്ധവുമായി
കാറ്റു വന്നപ്പോള്‍
നീ സൂക്ഷിച്ച
രഹസ്യ പേടകത്തിന്
സമുദ്രത്തിന്റെ ശാന്തത
നിന്റെ രഹസ്യത്തിനു
ചരിത്രം സാക്ഷി
സ്വപ്നങ്ങളുടെ സുഗന്ധവുമായി
കാറ്റു വന്നപ്പോള്‍
നീ സൂക്ഷിച്ച
രഹസ്യ പേടകത്തിന്
സമുദ്രത്തിന്റെ ശാന്തത
Thursday, June 26, 2008
മുറിവ്
പ്രണയത്തിന്റെ
വിളവെടുപ്പ്
പരസ്പരം ഭക്ഷിച്ചു
നാം
ആഖ്‌ഹോഷിച്ചു .
വരുതിക്ക്
നീയെനിക്ക്
സമ്മാനിച്ചത്
പച്ച്ചനിരമുള്ള
ഒരു
മുറിവ് .
വിളവെടുപ്പ്
പരസ്പരം ഭക്ഷിച്ചു
നാം
ആഖ്‌ഹോഷിച്ചു .
വരുതിക്ക്
നീയെനിക്ക്
സമ്മാനിച്ചത്
പച്ച്ചനിരമുള്ള
ഒരു
മുറിവ് .
Tuesday, June 24, 2008
പുഴ
തെളിഞ്ഞ
ശാന്തമായ
പുഴയുടെ ആഴങ്ങളില്‍
സ്പര്ഷിച്ചുനര്‍ന്നപ്പോള്‍
ഞാനറിഞ്ഞു
നിന്റെ
സന്നിദ്ധ്യത്തിന്റെ
തണുപ്പും
ലഹരിയും
ശാന്തമായ
പുഴയുടെ ആഴങ്ങളില്‍
സ്പര്ഷിച്ചുനര്‍ന്നപ്പോള്‍
ഞാനറിഞ്ഞു
നിന്റെ
സന്നിദ്ധ്യത്തിന്റെ
തണുപ്പും
ലഹരിയും
Saturday, June 21, 2008
സംഗീതം
തുറന്ന മനസിന്റെ
കടല്‍ക്കരയില്‍ -
നീ ഉപേക്ഷിച്ച
ശംങ്കില്‍നിന്നു -
ആത്മാവിന്റെ
സാനിധ്യമുള്ള
സന്ഗീതമാണ്
ഞാനെടുത്തത് .
വേണ്ട്ടിനി -
സ്പര്‍ശനത്തിന്റെ
മാംസ സാന്നിധ്യം .
കടല്‍ക്കരയില്‍ -
നീ ഉപേക്ഷിച്ച
ശംങ്കില്‍നിന്നു -
ആത്മാവിന്റെ
സാനിധ്യമുള്ള
സന്ഗീതമാണ്
ഞാനെടുത്തത് .
വേണ്ട്ടിനി -
സ്പര്‍ശനത്തിന്റെ
മാംസ സാന്നിധ്യം .
Friday, June 20, 2008
Wednesday, June 18, 2008
രഹസ്യം
രഹസ്യങലാല്‍ ചുറ്റപ്പെട്ട
ഈ
ദ്വീപില്‍ വച്ചാണ്
നമ്മലദ്യമായി
ചുണ്ടുകള്‍ കൊണ്ടത്മവിനെ
ചുംബിച്ചത്
ചുംബനം കൊണ്ടു
ചുവന്ന
hridayathilinum
ഈ
ദ്വീപില്‍ വച്ചാണ്
നമ്മലദ്യമായി
ചുണ്ടുകള്‍ കൊണ്ടത്മവിനെ
ചുംബിച്ചത്
ചുംബനം കൊണ്ടു
ചുവന്ന
hridayathilinum
mazha peyyunnu
Monday, June 16, 2008
Thursday, June 12, 2008
Tuesday, June 10, 2008
Monday, June 9, 2008
സ്പര്‍ശനം
സ്പര്‍ശനത്തിന്റെ
നഗ്നതയില്‍
ചുവന്ന ചുണ്ടുള്ള
ഒരു
പൂവിന്റെ ഹൃദയം
ചുവക്കുന്നു :തേന്‍ കിനിയുന്നു
വാക്കല്ല പ്രണയം .
നഗ്നതയില്‍
ചുവന്ന ചുണ്ടുള്ള
ഒരു
പൂവിന്റെ ഹൃദയം
ചുവക്കുന്നു :തേന്‍ കിനിയുന്നു
വാക്കല്ല പ്രണയം .
ശ്രീനിവാസന്‍
നടന്‍ ,തിരക്കധാക്രിത് ,സംവിധായകന്‍ ....ശ്രീനിവാസനെ MACTA മലയാള സിനിമയില്‍നിന്നു വിലക്കിയിരിക്കുന്നു!!!!!!! ........വിനയന്‍ സിനിമ മുടിക്കും .
എന്തുപറയുന്നു ?
ശരിയല്ലേ!!!!!!!!
എന്തുപറയുന്നു ?
ശരിയല്ലേ!!!!!!!!
Sunday, June 8, 2008
മനസ്
തുറന്ന
മനസില്‍
മഴയുടെ തണുപ്പും
ഹിമത്തിന്റെ
ധവളിമയും
അവളുടെ ചുണ്ട്ടില്‍
ചുവന്ന
ഒരു
മന്ത്രത്തിന്റെ
ആദ്യാക്ഷരം
മനസില്‍
മഴയുടെ തണുപ്പും
ഹിമത്തിന്റെ
ധവളിമയും
അവളുടെ ചുണ്ട്ടില്‍
ചുവന്ന
ഒരു
മന്ത്രത്തിന്റെ
ആദ്യാക്ഷരം
Saturday, June 7, 2008
Friday, June 6, 2008
Wednesday, June 4, 2008
എല്ലാവര്‍ക്കും സുഖം
നമസ്ക്കാരം .എല്ലാ ബ്ലോഗ്ഗര്‍മര്‍ക്കും സ്വാഗതം .
ഞാന്‍ ഒരു പുതുമുഖമാണ് .
എനിക്ക് നിങളോട് പുതുതായി ഒന്നും പറയാനില്ല .
എല്ലാം കേള്‍ക്കാന്‍ തയ്യാറാണ്
സ്വപ്നം കാണുന്ന ഒരു മരമാണ് ഞാന്‍
സ്വപ്നങ്ങള്‍ മാത്രമെ ഞാന്‍ കാണാറുള്ളൂ.
നിങ്ങളൊക്കെ ഭാഗ്യവതികാലാന്നു.
ഞാന്‍ ഒരു പുതുമുഖമാണ് .
എനിക്ക് നിങളോട് പുതുതായി ഒന്നും പറയാനില്ല .
എല്ലാം കേള്‍ക്കാന്‍ തയ്യാറാണ്
സ്വപ്നം കാണുന്ന ഒരു മരമാണ് ഞാന്‍
സ്വപ്നങ്ങള്‍ മാത്രമെ ഞാന്‍ കാണാറുള്ളൂ.
നിങ്ങളൊക്കെ ഭാഗ്യവതികാലാന്നു.
Subscribe to:
Posts (Atom)