Monday, October 20, 2008

യുദ്ധം

വക്കെടുത്തു വെട്ടി
മുറിവേറ്റ യോദ്ധാക്കള്‍
പ്രണയികള്‍ -

വേണ്ടായിരുന്നു
എന്ന്
പരസ്പരം ആത്മഗതങ്ങള്‍

യോദ്ധാവ്
നെഞ്ജില്‍ മുറിവേറ്റു
കീഴടങ്ങും ; മരണത്തിനു

നമ്മളിലരാന്
വാക്കിന്റെ മുറിവിനു
മൂര്ച്ചകൂട്ടിയത്

മനസ്സിന്റെ പരിച തകര്ന്നു
പടനിലത്തില്‍
ഏകാന്തത നിലവിളിക്കുന്നു

നിര്‍ത്താം
വാക്കെരിഞ്ഞുള്ള

യുദ്ധം

1 comment:

akode said...
This comment has been removed by the author.