മൌനം കാറ്റിന് ; മനസിനും
വീഷിയടിക്കുംബ്പോള്‍
കൂട്ടിയിടിച്ചു കൊഴിയുന്ന
ഇലകള്‍ ; സ്വപ്നവും
ഒടുങ്ങാത്ത കിനാക്കളെന്നെ നടത്തുന്നു
ഒച്ചയുണ്ടാക്കാതെ സഞ്ചരിക്കാം നമുക്കു
അതിര്‍ത്തികള്‍ ആളിക്കത്തുമ്പോള്‍
നമുക്കു ഉപേക്ഷിക്കാം
വിലക്കിന്റെ ദൂരങ്ങള്‍
Thursday, January 15, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment