Thursday, June 12, 2008

ഗന്ധം

തുറന്ന മനസിലൂടെ
നിന്റെ ജാലകം
കാണുമ്പോള്‍
കാഴ്ചയില്‍
പുതുമഴയില്‍ കുതിര്‍ന്ന
മണ്ണിന്റെ
മാദക ഗന്ധം

No comments: