രണ്ട്ട് കാലുകളുടെ താങ്ങ് മാത്രമുള്ള സഞ്ചാരി
മുള്ളിലും
മഴയിലും
ചളിയിലും
രണ്ടു കാലുകളുടെ സ്വാതന്ത്ര്യം മാത്രം
അവന്‍
യാത്ര മുടങ്ങിപ്പോയ സഞ്ച്ചാരി
മരണത്തിനിപ്പോള്‍
സാന്ത്വനത്തിന്റെ മുഖമാണ്
Tuesday, June 10, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment