Tuesday, June 24, 2008

പുഴ

തെളിഞ്ഞ
ശാന്തമായ
പുഴയുടെ ആഴങ്ങളില്‍
സ്പര്ഷിച്ചുനര്‍ന്നപ്പോള്‍
ഞാനറിഞ്ഞു
നിന്റെ
സന്നിദ്ധ്യത്തിന്റെ
തണുപ്പും
ലഹരിയും

2 comments:

നിലാവര്‍ നിസ said...

ഉപമ ഇഷ്ടമായി...

Unknown said...

വളരെ അര്‍ഥവത്തായ വരികള്‍ മാഷെ