Friday, June 20, 2008

നന്ദി

അഞ്ചല്ക്കാരന് നന്ദി .
മറ്റൊരുകാര്യം
comments മലയാളത്തില്‍
എഴുതാന്‍ എന്തുചെയ്യണം ?

2 comments:

കണ്ണൂരാന്‍ - KANNURAN said...

സാധാരണയായി എഴുതാനുപയോഗിക്കുന്ന സോഫ്റ്റ്വെയറേതാണ്?

ബ്ലോഗറിലെ inbuilt softare ആണ് ഉപയോഗിക്കുന്നതെങ്കിൽ താഴെ പറയുന്നവയിലേതെങ്കിലും ഒന്നുപയോഗിച്ച് ടൈപ്പ് ചെയ്ത് കോപ്പി ചെയ്ത് ഈ കമന്റ് ബോക്സിലേക്ക് പേസ്റ്റ് ചെയ്താൽ മാത്രം മതി. അവസാനത്തെ ലിങ്ക് ഐ.എസ്.എം. അറിയുന്നവർക്കു വേണ്ടി :)

ഇളമൊഴി

മലയാളം online

Google Transliteration

അക്ഷരങ്ങൾ

വണ്ണിന്ത്യ

bluebird said...

നന്നി കണ്ണൂരാന്‍