Monday, June 9, 2008

സ്പര്‍ശനം

സ്പര്‍ശനത്തിന്റെ
നഗ്നതയില്‍
ചുവന്ന ചുണ്ടുള്ള
ഒരു
പൂവിന്റെ ഹൃദയം
ചുവക്കുന്നു :തേന്‍ കിനിയുന്നു
വാക്കല്ല പ്രണയം .

No comments: