Sunday, June 8, 2008

മനസ്

തുറന്ന
മനസില്‍
മഴയുടെ തണുപ്പും
ഹിമത്തിന്റെ
ധവളിമയും
അവളുടെ ചുണ്ട്ടില്‍
ചുവന്ന
ഒരു
മന്ത്രത്തിന്റെ
ആദ്യാക്ഷരം

1 comment:

CHANTHU said...

അതെ, തുറന്ന മനസ്സിലെ അതുണ്ടാവൂ... നന്നായി.