Wednesday, July 9, 2008

ശാന്തത

പൂമ്പോടിയുടെ നിറമുള്ള
നിന്റെ രഹസ്യത്തിനു
ചരിത്രം സാക്ഷി

സ്വപ്നങ്ങളുടെ സുഗന്ധവുമായി
കാറ്റു വന്നപ്പോള്‍

നീ സൂക്ഷിച്ച
രഹസ്യ പേടകത്തിന്
സമുദ്രത്തിന്റെ ശാന്തത

2 comments:

siva // ശിവ said...

എന്തായിരുന്നു ആ രഹസ്യം...

നിശ്ശബ്ദം ഈ വരികള്‍...

സസ്നേഹം,

ശിവ.

haritha said...
This comment has been removed by the author.