കൊടുംകാറ്റിന്‍റെ സാനിധ്യമുള്ള
നിന്‍റെ മൌനം
പ്രണയമാകാം
പ്രതിഷേധമാകാം
വെറുപ്പിന്‍റെ കാലോച്ചയുള്ള
പൊട്ടിതെരിയാകാം
കാറ്റിനെ ഗര്‍ഭം ധരിച്ചു
നീയാകെ
വിയര്‍ക്കുന്നല്ലോ
പൊട്ടിത്തെറിക്കും മുമ്പു
ഓര്‍ക്കണം നീ
നശ്വരം
മര്‍ത്യ ജീവിതം
Friday, October 3, 2008
Subscribe to:
Post Comments (Atom)
3 comments:
മൌനത്തെ മനസ്സിലാക്കാന്‍ ഏറെ പ്രയാസമാ....
very nice ji....
വളരെ നന്നായിരിക്കുന്നു.
കാറ്റിനെ ഗർഭം ധരിച്ച് നീ വിയർക്കുന്നു എന്നതിൽ ഒരു പൊരുത്തക്കേടുപോലെ തോന്നി. ഒരു കാറ്റടിച്ചെങ്കിലെന്ന് കരുതി വിയർത്ത് കുളിച്ചിരിക്കുകയാ.
Post a Comment