നനഞ മനസ്സില്‍
പിന്നെയും
മഴ പെയ്യുന്നു
തണുപ്പ്
ഒരു
വികാരമാണ്
നീ
ചോദ്യങ്ങള്‍
മാത്രം
ചോദിക്കുന്നു
കണ്ണാടിക്കു
വിവസ്ത്രമായ
കാഴ്ച നല്കുമ്പോള്
നിനക്കു
ഉത്തരത്തിന്റെ നിറം കിട്ടും
തണുപ്പ്
ഒരു
നിറമല്ലല്ലോ
Tuesday, July 15, 2008
Subscribe to:
Post Comments (Atom)
4 comments:
ബ്ലൂ ബേര്‍ഡ്...
എല്ലാ പോസ്റ്റുകളും ഇന്നാണ് വായിച്ചത്...
നന്നായിരിക്കുന്നു...
എനിക്ക് ഈ കവിത
തീരെ ഇഷ്ടപ്പെട്ടിട്ടില്ല..
എന്ന് പറയണമെന്നുണ്ട്...
പക്ഷെ...കൂട്ടുകാരാ....
എനിക്കിന്ന് കള്ളം പറയാന്‍
തോന്നുന്നില്ല...
നല്ല ചിന്ത...
വരികള്‍ ചെറുതെങ്കിലും..കൊള്ളാം...
"മനസ്സിന്റെ അകത്തളങ്ങളില്‍
പെയ്തിറങ്ങുന്ന നനുത്ത
മഴയുടെ സ്പര്‍ശം
അടുത്തറിഞ്ഞപ്പോള്‍
ഞാന്‍ അമ്പരന്നു...
കാരണം...
തണുപ്പിന് തീരെ
തണുപ്പില്ലായിരുന്നു..."
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നന്നായിട്ടുണ്ട് മാഷെ
Post a Comment