Wednesday, July 16, 2008

പാല്‍നിലാവ്

കിനാവ് കണ്ടുണര്‍ന്നു
രാത്രിയില്‍
പാല്‍നിലാവിനെ
തേടിയപ്പോള്‍

നീ
മേഖവസ്ത്രം ചുറ്റി
മാറിലെ ചന്ദ്രനെ
മറച്ചിരിക്കുന്നു

2 comments:

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sharu (Ansha Muneer) said...

കൊള്ളാം നല്ല വരികള്‍... മേഘം അല്ലേ ശരി..തിരുത്തുമല്ലോ