Wednesday, June 18, 2008

രഹസ്യം

രഹസ്യങലാല്‍ ചുറ്റപ്പെട്ട

ദ്വീപില്‍ വച്ചാണ്
നമ്മലദ്യമായി
ചുണ്ടുകള്‍ കൊണ്ടത്മവിനെ
ചുംബിച്ചത്

ചുംബനം കൊണ്ടു
ചുവന്ന
hridayathilinum
mazha peyyunnu



5 comments:

ഫസല്‍ ബിനാലി.. said...

രഹസ്യങലാല്‍ ചുറ്റപ്പെട്ട

ദ്വീപില്‍ വച്ചാണ്
നമ്മലദ്യമായി
ചുണ്ടുകള്‍ കൊണ്ടത്മവിനെ
ചുംബിച്ചത്

Well......

Shaf said...

കുറചുകൂടെ വരികള്‍ ആവാമായിരുന്നു :)

അഞ്ചല്‍ക്കാരന്‍ said...

രഹസ്യങ്ങളാല്‍ ചുറ്റപ്പെട്ട

ദ്വീപില്‍ വച്ചാണ്
നമ്മളാദ്യമായ്
ചുണ്ടുകള്‍ കൊണ്ടാത്മാവിനെ
ചുംബിച്ചത്

ചുംബനം കൊണ്ടു
ചുവന്ന
ഹൃദയത്തിലിന്നും
മഴപെയ്യുന്നു.

അക്ഷരതെറ്റ് കുറച്ചാല്‍ വായിക്കാനെന്തു സുഖം. മലയാളം വാക്കുകള്‍ക്ക് തുല്യമായ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഉപയോഗക്രമം ഇവിടെ നിന്നും മനസ്സിലാ‍ക്കാം.

ഭാവുകങ്ങള്‍.

CHANTHU said...

മനോഹരമായിരിക്കുന്നു. (പിന്നെ ഭാഷ മാറിയോ ?) ചുംബിച്ച ശേഷം ഇംഗ്ലീഷുകാരിയായോ ?

രഘുനാഥന്‍ said...

രഹസ്യങ്ങളാല്‍ ചുറ്റപ്പെട്ട ചുറ്റപ്പെട്ട ദ്വീപ്?-സമ്മതിച്ചു. പക്ഷെ ചുണ്ടുകള്‍ കൊണ്ടത്മവിനെ
ചുംബിച്ചത്??? (ചുണ്ടുകള്‍ കൊണ്ടല്ലാതെ എങ്ങിനെയാണ് ചുംബിക്കുക??)

"രഹസ്യങ്ങളാല്‍ ചുറ്റപ്പെട്ട

ദ്വീപില്‍ വച്ചാണ്
നമ്മളാദ്യമായ്
ചുംബിച്ചത്" എന്നാക്കാമായിരുന്നു എന്ന് തോന്നുന്നു ..ആശംസകള്‍..