Saturday, June 21, 2008

സംഗീതം

തുറന്ന മനസിന്റെ
കടല്‍ക്കരയില്‍ -
നീ ഉപേക്ഷിച്ച
ശംങ്കില്‍നിന്നു -
ആത്മാവിന്റെ
സാനിധ്യമുള്ള
സന്ഗീതമാണ്
ഞാനെടുത്തത് .
വേണ്ട്ടിനി -
സ്പര്‍ശനത്തിന്റെ
മാംസ സാന്നിധ്യം .

4 comments:

siva // ശിവ said...

അതെ അതു തന്നെയാണ് വേണ്ടത്....കഴിയുമോ നമുക്കതിന്....

ബാജി ഓടംവേലി said...

:)

Sharu (Ansha Muneer) said...

:) നന്നായി

മുസാഫിര്‍ said...

ഉം ആത്മാവ് മാത്രം മതിയല്ലെ ?
...........
Samkhu = ശംഖു
saanniddhyam = സാന്നിദ്ധ്യം

:-)
ഇനിയും എഴുതുക.