Tuesday, June 10, 2008

പ്രണയം

അറിയണം
നീ
പായവഞ്ചികെട്ടുമ്പോള്‍
കാറ്റിനു
കടലിന്റെ മുഖമെന്നു
അഴിമുഖങ്ങലില്ല
പ്രണയമ -
നശ്വരം

2 comments:

നന്ദു said...

ബ്ലൂ ബേഡ്, അതെ പ്രണയം അനശ്വരമാണ്.
പൂവ് മുതൽ പ്രണയം വരെയുള്ള കുഞ്ഞു കുഞ്ഞു കവിതകൾ വായിച്ചു!. മിക്കതിലും (പൂവ്, മനസ്സ്, സ്പർശം) ചുണ്ട് ഒരു ഘടകമാണല്ലോ?.

Anonymous said...

ഹ്രദയത്തിലുടലെടുക്കുന്നൊരഭിനിവേഷമാണു പ്രണയം..അതു വളര്‍ന്ന് വളര്‍ന്നു ഒരഭിലാഷ്മായിത്തീരുന്നു.....പൈതഗോറസ്.....